Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാത്യു മെഴുവേലിയെ...

മാത്യു മെഴുവേലിയെ ആദരിച്ചു

text_fields
bookmark_border
മാത്യു മെഴുവേലിയെ ആദരിച്ചു
cancel
camera_alt

മാ​ത്യു മെ​ഴു​വേ​ലി​യെ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഒ​മാ​ൻ സോ​ണ​ൽ കോ​ഓ​ഡി​നേ​റ്റ​റാ​യി നി​യ​മി​ത​നാ​യ മാ​ത്യു മെ​ഴു​വേ​ലി​യെ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ആ​ദ​രി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് റ്റി​ജു ഐ​പ്പ് ഉ​പ​ഹാ​രം ന​ൽ​കി. സ​ഹ വി​കാ​രി ഫാ. ​എ​ബി ചാ​ക്കോ, ഇ​ട​വ​ക ട്ര​സ്റ്റി ജാ​ബ്സ​ൺ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ബി​ജു പ​രു​മ​ല മ​റ്റ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmathew mezhuvelihonoured
Next Story