Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാ​സ്​​റ്റ​ർ മൈ​ൻ​ഡ്...

മാ​സ്​​റ്റ​ർ മൈ​ൻ​ഡ് 21: ഒ​ന്നും ര​ണ്ടും സ്ഥാ​നം സൗ​ദി​ക്ക്, മൂ​ന്നാം​സ്ഥാ​നം ബ​ഹ്റൈ​ന്​

text_fields
bookmark_border
മാ​സ്​​റ്റ​ർ മൈ​ൻ​ഡ് 21:  ഒ​ന്നും ര​ണ്ടും സ്ഥാ​നം സൗ​ദി​ക്ക്,   മൂ​ന്നാം​സ്ഥാ​നം ബ​ഹ്റൈ​ന്​
cancel
camera_alt

അ​മ്മാ​ർ മു​ഹ​മ്മ​ദ് 

മ​സ്‌​ക​ത്ത്: ആ​റു രാ​ജ്യ​ങ്ങ​ളി​ലാ​യി ഐ.​സി.​എ​ഫ് ഗ​ൾ​ഫ് കൗ​ൺ​സി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​സ്​​റ്റ്​​ർ മൈ​ൻ​ഡ് ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യോ​ടെ തി​ര​ശ്ശീ​ല വീ​ണു. സൗ​ദി​യി​ൽ​നി​ന്നു​ള്ള അ​മ്മാ​ർ മു​ഹ​മ്മ​ദ് ഒ​ന്നാം സ്ഥാ​ന​വും ഫാ​ത്തി​മ ഹു​ദ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മൂ​ന്നാം സ്ഥാ​നം ബ​ഹ്റൈ​നി​ൽ​നി​ന്നു​ള്ള മു​ഹ​മ്മ​ദ് യൂ​നു​സി​നാ​ണ്. റ​ബീ​ഉ​ൽ അ​വ്വ​ൽ കാ​മ്പ​യി​​നി​െൻറ ഭാ​ഗ​മാ​യി ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഒ​ന്നാം സ​മ്മാ​ന​ത്തി​ന​ർ​ഹ​നാ​യ അ​മ്മാ​ർ മു​ഹ​മ്മ​ദ് റി​യാ​ദി​ലെ രി​സാ​ല​ത്തു​ൽ ഇ​സ്​​ലാം മ​ദ്‌​റ​സ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ഫാ​ത്തി​മ ഹു​ദ ജി​ദ്ദ​യി​ലെ ഇ​മാം റാ​സി മ​ദ്‌​റ​സ​യി​ലെ ഒ​മ്പ​താം ക്ലാ​സി​ലാ​ണ്. മൂ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് യൂ​നു​സ് ബ​ഹ്റൈ​ൻ ഉ​മ്മു​ൽ ഹ​സ​മി​ലെ ത​അ്‌​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. വി​ജ​യി​ക​ളെ ഐ.​സി.​എ​ഫ് ഗ​ൾ​ഫ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് അ​ബ്​​ദു​റ​ഹ്മാ​ൻ ആ​റ്റ​ക്കോ​യ ത​ങ്ങ​ളും സെ​ക്ര​ട്ട​റി അ​സീ​സ് സ​ഖാ​ഫി മ​മ്പാ​ടും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainSaudi ArabiaMastermind 21
News Summary - Mastermind 21: 1st place, 2nd place for Saudi Arabia, 3rd place for Bahrain
Next Story