Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്​കത്ത്​ ഇന്ത്യൻ...

മസ്​കത്ത്​ ഇന്ത്യൻ സ്​കൂളിൽ ശാസ്​ത്രോത്സവത്തിന്​ വേദിയൊരുങ്ങുന്നു

text_fields
bookmark_border
മസ്​കത്ത്​ ഇന്ത്യൻ സ്​കൂളിൽ ശാസ്​ത്രോത്സവത്തിന്​ വേദിയൊരുങ്ങുന്നു
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സ്​​കൂ​ൾ മ​സ്​​ക​ത്തി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഗാ ഇ​ൻ​റ​ർ സ്​​കൂ​ൾ ശാ​സ്ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. സ്​​റ്റാ​യ്​ 2018 (സ​യ​ൻ​സ്, ടെ​ക്​​നോ​ള​ജി, ഇ​ന്നൊ​വേ​ഷ​ൻ) എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി ന​വം​ബ​ർ 23, 24 തീ​യ​തി​ക​ളി​ൽ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലാ​ണ്​ ന​ട​ക്കു​ക. പ​രി​പാ​ടി​യു​ടെ പ്ര​ഖ്യാ​പ​ന​വും വെ​ബ്​​സൈ​റ്റ്​ പ്ര​കാ​ശ​ന​വും തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്​​ത്ര, സാ​േ​ങ്ക​തി​ക മേ​ഖ​ല​ക​ളി​ലെ ന​വീ​ന അ​ഭി​രു​ചി​ക​ളു​ടെ പ്രോ​ത്സാ​ഹ​നം ല​ക്ഷ്യ​മി​ട്ടാ​ണ്​ ശാ​സ്​​ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ്​​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഡ്രീം-​ക്രി​യേ​റ്റ്​-​ഇ​ൻ​സ്​​പെ​യ​ർ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി ന​ട​ക്കു​ന്ന ഫെ​സ്​​റ്റി​വ​ലി​ൽ ഒ​മാ​നി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​െ​ങ്ക​ടു​ക്കാം. ആ​റു​മു​ത​ൽ എ​ട്ടാം ക്ലാ​സ്​ വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ഗ്​​നൈ​റ്റേ​ഴ്​​സ്, ഒ​മ്പ​ത്, പ​ത്ത്​ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ന്നൊ​വേ​റ്റേ​ഴ്​​സ്, 11, 12 ക്ലാ​സു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ഇ​ൻ​വെ​േ​ൻ​റ​ഴ്​​സ്​ വി​ഭാ​ഗ​ത്തി​ലു​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മൊ​ത്തം 25 ഇ​ന​ങ്ങ​ളി​ലും അ​ധ്യാ​പ​ക​ർ​ക്ക്​ ഒ​രു വി​ഭാ​ഗ​ത്തി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. സ​യ​ൻ​സ്​ ആ​സ്​​പ​ദ​മാ​യ തെ​രു​വു​നാ​ട​കം, സ​യ​ൻ​സ്​ ക്വി​സ്, ശാ​സ്​​ത്ര വ​സ്​​തു​ത​ക​ൾ അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള ഡി​േ​ബ​റ്റ്, സ​മൂ​ഹ​ത്തി​ന്​ ചെ​റി​യ രീ​തി​യി​ലെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന മൊ​ബൈ​ൽ ആ​പ്​​ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക, ശാ​സ്​​ത്ര വി​ശ​ക​ല​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന പേ​പ്പ​ർ പ്ര​സ​േ​ൻ​റ​ഷ​ൻ തു​ട​ങ്ങി​യ​വ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്​​ത്രാ​ഭി​രു​ചി എ​പ്പോ​ഴും മാ​റ്റ​ത്തി​ന്​ വി​ധേ​യ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ സ്​​കൂ​ൾ മാ​നേ​ജ്​​മ​​െൻറ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജെ. ​അ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ശാ​സ്​​ത്രോ​ത്സ​വ​ത്തി​​​െൻറ വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്​ www.stai.ismoman.com എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsmascut indian school
News Summary - mascut indian school-oman-oman news
Next Story