Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്നം ജയന്തി ആഘോഷം മാർച്ച് 27ന്
text_fieldsbookmark_border
എൻ.എസ്.എസ് സലാല മന്നം ജയന്തി ആഘോഷത്തിന്റെ പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
Listen to this Article
സലാല: എൻ.എസ്.എസ് സലാല മന്നം ജയന്തി ആഘോഷം മാർച്ച് 27ന് നടക്കും. സുൽത്താൻ ഖാബൂസ് യൂത്ത് കോപ്ലക്സിൽ വൈകിട്ട് ആറിനാണ് പരിപാടി. നാട്ടിൽ നിന്നെത്തുന്ന സംഗീത ബ്രാന്റ് അരോഹിയും സലാലയിലെ കലാകാരന്മാരും കലാപരിപാടിക്ക് നേതൃത്വം നൽകും.
പരിപാടിയുടെ പോസ്റ്റർ പ്രകാശനം നടന്നു. ഭാരവാഹികളായ ദിൽരാജ് നായർ, മണികണ്ഠൻ നായർ, ഷിജു നമ്പ്യാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

