Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ടൽ തൈകൾ നട്ടു
text_fieldsbookmark_border
ബർക വിലായത്തിലെ ഖോർ അൽ ഹഫ്രിയിൽ കണ്ടൽ തൈകൾ നടുന്നു
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ 2000ൽ അധികം കണ്ടൽ ചെടികൾ നട്ടു. പത്തു ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ദേശീയ സംരംഭത്തിെൻറ ഭാഗമായി ബർക വിലായത്തിലെ ഖോർ അൽ ഹഫ്രിയിലാണ് തൈകൾ നട്ടതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷണ വകുപ്പ്, ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പുമായി ഏകോപിപ്പിച്ചായിരുന്നു തൈകൾ നട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

