Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘മ​ണ​മു​ള്ള...

‘മ​ണ​മു​ള്ള മ​ണ​ലെ​ഴു​ത്ത്’ കെ.​പി. സു​ധീ​ര​ക്ക് സ​മ്മാ​നി​ച്ചു

text_fields
bookmark_border
‘മ​ണ​മു​ള്ള മ​ണ​ലെ​ഴു​ത്ത്’ കെ.​പി. സു​ധീ​ര​ക്ക് സ​മ്മാ​നി​ച്ചു
cancel
camera_alt

മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ ‘ മ​ണ​മു​ള്ള മ​ണ​ലെ​ഴു​ത്ത്’ പു​സ്ത​കം എ​ഴു​ത്തു​കാ​രി കെ.​പി. സു​ധീ​ര​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ര​തീ​ഷ് പ​ട്ടി​യാ​ത്ത് കൈ​മാ​റു​ന്നു

മ​സ്ക​ത്ത്​: പ്ര​വാ​സി​ക​ളാ​യ എ​ഴു​ത്തു​കാ​രു​ടെ തി​ര​ഞ്ഞെ​ടു​ത്ത ചെ​റു​ക​ഥ​ക​ളെ​യും ക​വി​ത​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ ‘മ​ണ​മു​ള്ള മ​ണ​ലെ​ഴു​ത്ത്’ പു​സ്ത​കം എ​ഴു​ത്തു​കാ​രി കെ.​പി. സു​ധീ​ര​ക്ക് സ​മ്മാ​നി​ച്ചു. റൂ​വി അ​ൽ ബാ​ജ്​ ബു​ക്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് പ​ട്ടി​യാ​ത്ത്‌, മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ക​ൾ​ച​ർ കോ​ഓ​ഡി​നേ​റ്റ​ർ രാ​ജ​ൻ വി. ​കോ​ക്കു​രി, അ​ൽ ബാ​ജ്​ ബു​ക്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book'manamulla manalezhuth'
Next Story