Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാറക്കെട്ടിൽനിന്ന് കടലിലേക്ക് വീണയാളെ രക്ഷിച്ചു
text_fieldsbookmark_border
സൂറിൽ പാറക്കെട്ടിൽനിന്ന് കടലിലേക്ക് വീണയാളെ രക്ഷിച്ചപ്പോൾ
മസ്കത്ത്: സൂറിൽ പാറക്കെട്ടിൽനിന്ന് കടലിലേക്ക് വീണയാളെ രക്ഷിച്ചു. ഷിയാ പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം.
തെക്കൻ ശർഖിയയിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) വകുപ്പിലെ ജല രക്ഷ സംഘങ്ങൾ എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. രക്ഷപ്പെടുത്തിയയാൾക്ക് അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

