Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2024 7:03 AM IST Updated On
date_range 23 Jun 2024 7:03 AM ISTയങ്കലിൽ മലയിൽനിന്ന് വീണ് ഒരാൾ മരിച്ചു
text_fieldsbookmark_border
camera_alt
സിവിൽ ഡിഫൻസ് ആൻഡ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം
മസ്കത്ത്: മലയിൽനിന്ന് വീണ് ഒരാൾ മരിച്ചു. ദാഹിറ ഗവർണറേറ്റിലെ യങ്കലിൽ കഴിഞ്ഞദിവസമാണ് സംഭവം. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തി ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഹോസ്പിറ്റലിൽഇയാൾ മരണപ്പെട്ടെന്ന് സിവിൽ ഡിഫൻസ് ആൻഡ് അതോറിറ്റി അധികൃതർ അറിയിച്ചു. പൊലീസ് ഏവിയേഷനുമായി സഹകരിച്ചായിരുന്നു രക്ഷാ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

