Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊലീസ് ചമഞ്ഞ് വിദേശ...

പൊലീസ് ചമഞ്ഞ് വിദേശ വനിതയെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

text_fields
bookmark_border
പൊലീസ് ചമഞ്ഞ് വിദേശ വനിതയെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ
cancel

മസ്കത്ത്: സീബ് വിലായത്തിൽ പൊലീസുകാരനെന്ന വ്യാജേന വിദേശ വനിതയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയയാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശ വനിതയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ, അവരുടെ മൊബൈൽ ഫോണും കൈവശം ഉണ്ടായിരുന്ന പണവും കവരുകയായിരുന്നു.

വിദേശ വനിയയുടെ പരാതിയിൽ അന്വേഷണം നടത്തിയാണ് അറസ്റ്റ് . പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സീബിലെ തന്നെ മറ്റൊരു സംഭവത്തിൽ ഒരു വീട്ടിൽ മോഷണം നടത്തിയതിന് രണ്ട് ഏഷ്യൻ പൗരന്മാരെയും ആർ.ഒ.പി അറസ്റ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsPolice officerArrestpolice officer deathLatest News
News Summary - Man arrested for threatening foreign woman while posing as police officer
Next Story