Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​ബൂ​റ​യി​ൽ...

കാ​ബൂ​റ​യി​ൽ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണം ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
കാ​ബൂ​റ​യി​ൽ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണം ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ
cancel

മ​സ്ക​ത്ത്: കാ​ബൂ​റ വി​ലാ​യ​ത്തി​ൽ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഏ​ക​ദേ​ശം 3,000 ഒ​മാ​നി റി​യാ​ൽ വി​ല​വ​രു​ന്ന സ്വ​ർ​ണ​വും മ​റ്റ് ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്. മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ്ര​ദേ​ശ​ത്തെ ഒ​രു സ്വ​ർ​ണ വ്യാ​പാ​രി​ക്ക് വി​റ്റ​ഴി​ച്ച് തെ​ളി​വു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. മോ​ഷ​ണ​വ​സ്തു​ക്ക​ൾ സ്വ​ർ​ണ​ക്ക​ട​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. കേ​സി​ൽ പ്ര​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ആ​ർ.​ഒ.​പി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsMan ArrestedSmuggle goldAl Khaburah
News Summary - Man arrested for stealing gold from house in Kabura
Next Story