Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2026 11:46 AM IST Updated On
date_range 27 Feb 2026 11:46 AM ISTകടകളിൽ തട്ടിപ്പ് നടത്തുന്നയാൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: തെക്കൻ ബാത്തിനയിൽ കടകളിൽ തട്ടിപ്പ് നടത്തിവന്നയാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് പൗരനാണ് പിടിയിലായത്. വാണിജ്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതി. ഉയർന്ന മൂല്യമുള്ള നോട്ട് കൈമാറിയതായി നടിച്ചായിരുന്നു തട്ടിപ്പ്. പ്രതിക്കെതിരെ നിയമനടപടി പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

