Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭ്യാസപ്രകടനം നടത്തിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
അഭ്യാസപ്രകടനത്തിെൻറ വിഡിയോ ദൃശ്യം
മസ്കത്ത്: ക്വാഡ് ബൈക്കിൽ നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയയാളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദാഖിലിയ ഗവർണറേറ്റിലാണ് ഇയാൾ അറസ്റ്റിലായത്.
ഗതാഗത നിയമലംഘനം, ഡ്രിഫ്റ്റിങ്, പൊതുസമാധാനം തകർക്കൽ, സ്വയവും മറ്റുള്ളവരെയും അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് നടത്തിയത്. അഭ്യാസപ്രകടനത്തിെൻറ വിഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

