Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറേബ്യൻ ഗസലിനെ വേട്ടയാടിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ തുംറൈത്ത് വിലായത്തിൽ അറേബ്യൻ ഗസലിനെ വേട്ടയാടിയ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പരിസ്ഥിതി അതോറിറ്റി (ഇ.എ) അധികൃതർ അറിയിച്ചു. വന്യജീവികളെ സംരക്ഷിക്കുന്നതിന്റെയും പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെയും പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു.
Next Story

