Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​നു​മ​തി​യി​ല്ലാ​തെ...

അ​നു​മ​തി​യി​ല്ലാ​തെ മ​രം​മു​റി; ഒ​രാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
അ​നു​മ​തി​യി​ല്ലാ​തെ മ​രം​മു​റി; ഒ​രാ​ൾ പി​ടി​യി​ൽ
cancel

മ​സ്​​ക​ത്ത്​: തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​നു​മ​തി​യി​ല്ലാ​തെ മ​രം​മു​റി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റ​സ്റ്റ്​ ചെ​യ്തു. അ​ൽ​സ​ലീ​ൽ നാ​ച്ചു​റ​ൽ പാ​ർ​ക്കി​ൽ​നി​ന്നാ​യി​രു​ന്നു സ്വ​ദേ​ശി​യാ​യ പൗ​ര​ൻ മ​രം മു​റി​ച്ചി​രു​ന്ന​ത്. വൈ​ൽ​ഡ് ലൈ​ഫ് പ്രൊ​ട്ട​ക്ഷ​ൻ യൂ​നി​റ്റാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത മ​ര​ത്ത​ടി​ക​ൾ ക​ണ്ടു​കെ​ട്ടി. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ന്യ​ജീ​വി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള നി​യ​മ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ 80071999എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cutting TreesarrestedOman
News Summary - man arrested for cutting trees without permission
Next Story