Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎം.എ.എം.ഒ കോളജ്​...

എം.എ.എം.ഒ കോളജ്​ പൂര്‍വ വിദ്യാർഥി അസോ. ഒമാൻ ചാപ്റ്റർ രൂപവത്​കരിച്ചു

text_fields
bookmark_border
എം.എ.എം.ഒ കോളജ്​ പൂര്‍വ വിദ്യാർഥി അസോ. ഒമാൻ ചാപ്റ്റർ രൂപവത്​കരിച്ചു
cancel
camera_alt

സു​ബൈ​ർ ക​ണ്ടി​യി​ൽ (പ്ര​സി), എം.​എ.​സാ​ലി​ഹ (ജ​ന.​സെ​ക്ര), ന​ഹാ​സ് വ​യ​ലി​ൽ (ട്ര​ഷ)

മ​സ്ക​ത്ത്​: മു​ക്കം എം.​എ.​എം.​ഒ കോ​ളേ​ജ് ഗ്ലോ​ബ​ൽ അ​ലുമ്​നി​യു​ടെ ഒ​മാ​ൻ ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു. സു​ബൈ​ർ ക​ണ്ടി​യി​ൽ പ്ര​സി​ഡ​ന്റും എം.​എ.​സാ​ലി​ഹ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ന​ഹാ​സ് വ​യ​ലി​ൽ ട്ര​ഷ​റ​റു​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ: ഷം​ന സ​ന്ദേ​ശ് (വൈ. ​പ്ര​സി), വി.​പി.​ഫൈ​റൂ​സ്, അ​ബ്ദു​ൽ റാ​ഷി​ദ്​ (സെ​ക്ര), അ​ൻ​സാ​ർ, അ​ഞ്ചു, സൈ​ന അ​ലി ബ​ഷീ​ർ (എ​ക്സി.​അം​ഗ​ങ്ങ​ൾ). ഇ​ന്ത്യ​ക്കു​പു​റ​മെ യു.​എ.​ഇ, ഖ​ത്ത​ര്‍, സൗ​ദി, യു.​കെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എം.​എ.​എം.​ഒ കോ​ള​ജ് ഗ്ലോ​ബ​ൽ അ​ലുമ്​നി ചാ​പ്റ്റ​റു​ക​ൾ ഉ​ണ്ട്.

ഒ​മാ​ൻ എം.​എ.​എം.​ഒ അ​ലും​​നി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പൂ​ര്‍വ വി​ദ്യാ​ർ​ഥി​ക​ൾ 78618838 , 94358333 എ​ന്ന ന​മ്പ​റി​ലോ mamocoman@gmail.com എ​ന്ന ഇ​-മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlumniOman ChapterM.A.M.O College
News Summary - M.A.M.O College Alumni Assoc. Oman Chapter formed
Next Story