Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​മ്മൂ​ട്ടി​യു​ടെ...

മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നം: ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നം: ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ

നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്കി​ൽ ന​ട​ന്ന ര​ക്​​ത​ദാ​ന ക്യാ​മ്പ്

മ​സ്ക​ത്ത്​: മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഒ​മാ​നി​ലും ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ൻ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ മെം​ബേ​ഴ്സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ര​ക്ത​ദാ​ന കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ത്തു. ഒ​മാ​നി​ലെ സെ​ൻ​ട്ര​ൽ ബ്ല​ഡ്‌ ബാ​ങ്കി​ലാ​ണ് ബ്ല​ഡ്‌ ഡൊ​ണേ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. ലോ​ക വ്യാ​പ​ക​മാ​യി വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ബ്ല​ഡ്‌ ര​ക്ത​ദാ​ന കാ​മ്പ​യി​ന് ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatFansBlood Donation CampaignMammootty's Birthday
News Summary - Mammootty's Birthday: Blood Donation Campaign Organized
Next Story