Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​മ്മൂ​ട്ടി ഫാ​ൻ​സ്‌...

മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ വെ​ൽ​ഫെ​യ​ർ അ​സോ​. ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ വെ​ൽ​ഫെ​യ​ർ അ​സോ​. ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മമ്മൂട്ടി ഫാൻസ്​ അസോസിയേഷൻ നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്

മ​സ്​​ക​ത്ത്​: മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്​ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.ബോ​ഷ​റി​ലെ ര​ക്ത​ബാ​ങ്കി​ലാ​ണ്​ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ ര​ക്ത​ബാ​ങ്കു​ക​ളി​ൽ ര​ക്ത​ത്തി​നു ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ്​ പ്രി​യ താ​ര​ത്തി​െൻറ ജ​ന്മ​ദി​ന​ഭാ​ഗ​മാ​യി ഇ​ത്ത​രം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ ര​ക്ഷാ​ധി​കാ​രി ഹാ​ഷിം ഹ​സ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം, പു​തു വ​സ്ത്ര വി​ത​ര​ണം എ​ന്നി​വ ഉ​ൾ​െ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ചെ​യ്തി​രു​ന്ന​ത്. പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ, സെ​ക്ര​ട്ട​റി ഹ​സീ​ബ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഫ്കാ​ർ, ട്ര​ഷ​റ​ർ ഹാ​രി​സ് മു​ഹ​മ്മ​ദ്‌, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സു​ബി​ൻ, വി​ശ്വാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ര​ക്ത​ദാ​ന​ത്തി​നൊ​പ്പം കേ​ര​ള​ത്തി​ലെ ഒ​രു സ്പെ​ഷ​ൽ സ്കൂ​ളി​െൻറ പെ​യി​ൻ​റി​ങ്​ ന​ട​ത്താ​നും അ​വ​രു​ടെ ഭ​ക്ഷ​ണ ചെ​ല​വു​ക​ൾ​ക്കു​മാ​യി തു​ക കൈ​മാ​റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood donation campMammootty Fansgulf newsoman news
Next Story