Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​സ്​​ട്രേ​ലി​യ​ൻ...

ആ​സ്​​ട്രേ​ലി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ പ​രീ​ക്ഷ​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക്ക്​ ഉ​ന്ന​ത വി​ജ​യം

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ പ​രീ​ക്ഷ​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക്ക്​ ഉ​ന്ന​ത വി​ജ​യം
cancel

നിസ്വ: ആസ്ട്രേലിയയിലെ യൂനിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസും ആസ്ട്രേലിയൻ കൗൺസിൽ ഓഫ് എജുക്കേഷൻ റിസേർച്ചും (എ.സി.ഇ.ആർ) സംയുക്തമായി ആഗോളതലത്തിൽ നടത്തിയ ഇ.എ.എ പരീക്ഷയിൽ (എജുക്കേഷനൽ അസെസ്മ​െൻറ് ആസ്ട്രേലിയ) മലയാളി വിദ്യാർഥിനിക്ക് ഉന്നത വിജയം. ഇബ്രി ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി നിരഞ്ജന പ്രസാദാണ് സ്വർണമെഡലോടെ വിജയം കരസ്ഥമാക്കിയത്.

കൂടാതെ ഇതേ സ്ഥാപനത്തി​െൻറതന്നെ ഇൻറർനാഷനൽ ബെഞ്ച് മാർക്ക് ടെസ്റ്റിൽ (ഐ.ബി.ടി) ഉയർന്ന ഡിസ്റ്റിങ്ഷനും നിരഞ്ജന നേടിയിട്ടുണ്ട്. ഇബ്രി കോളജ് ഓഫ് ടെക്നോളജിയിലെ െലക്ചററും പാലക്കാട് വാടാനാംകുറിശ്ശി സ്വദേശിയുമായ ടി.എം. പ്രസാദി​െൻറയും ഇബ്രി ഇന്ത്യൻ സ്കൂൾ അധ്യാപികയും ഗുരുവായൂർ സ്വദേശിനി മഞ്ജുഷയുടെയും മകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali
News Summary - malayali
Next Story