Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ...

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു

text_fields
bookmark_border
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു
cancel
camera_alt

അ​ജി​ൻ​ ബാ​ബു​

മ​സ്​​ക​ത്ത്​: സ​ലാ​ല​യി​ലെ മ​സൂ​ണ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി അ​ജി​ൻ​ബാ​ബു​വാ​ണ്​ (32) ​ മ​രി​ച്ച​ത്.സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ സു​ഹൃ​ത്ത​ു​ക്ക​ൾ അ​റി​യി​ച്ചു. ഭാ​ര്യ മെ​റി​നും പി​ഞ്ചു​കു​ഞ്ഞ്​ ഇ​വാ​നും നാ​ട്ടി​ൽ​നി​ന്ന്​ സ​ലാ​ല​യി​ലെ​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ അ​പ​ക​ടം അ​ജി​നെ തേ​ടി​യെ​ത്തി​യ​ത്. ഒാ​ത​റ പു​ന​മ​ട​ത്ത്​ ബാ​ബു​വാ​ണ്​ പി​താ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsOman road accident
Next Story