Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സക്കുപോയ മലയാളി യുവാവ് നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ചികിത്സക്കുപോയ മലയാളി യുവാവ് നാട്ടിൽ നിര്യാതനായി
cancel

മസ്കത്ത്: കിഡ്നി സംബന്ധമായ ചികിത്സക്ക് ഒരു വർഷം മുമ്പ് നാട്ടിൽപോയ പ്രവാസി നിര്യാതനായി. കോഴിക്കോട് ഏറാമലയിൽ പരേതനായ കുനിയിൽ കുഞ്ഞമ്മദിന്‍റെ മകൻ അബ്ദുല്ല (35) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 11ന് എറണാകുളത്തെ ആശുപത്രിയിൽ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ നടന്നിരുന്നു. എന്നാൽ, ഇന്നലെ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. മബേലയിൽ കോഫിഷോപ്പ് ജീവനക്കാരനായിരുന്നു.

മാതാവ്: മറിയം. ഭാര്യ: ജസ്മിന. മക്കൾ: അസ്റ മെഹറിഷ്, ഐസിൻ അബ്ദുല്ല. സഹോദരങ്ങൾ: നൗഫൽ (ഒമാൻ), താഹിറ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali youth died in Kozhikode
Next Story