Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​മ​​ല​​യാ​​ളി​​മ​​ങ്ക...

​മ​​ല​​യാ​​ളി​​മ​​ങ്ക മ​​ത്സ​​രം

text_fields
bookmark_border
​മ​​ല​​യാ​​ളി​​മ​​ങ്ക മ​​ത്സ​​രം
cancel
camera_alt???????????????????? ?????????????????????????????
സ​​ലാ​​ല: കൈ​​ര​​ളി സ​​ലാ​​ല​​യു​​ടെ മു​​പ്പ​​താം വാ​​ർ​​ഷി​​കാ​​ഘോ​​ഷ ഭാ​​ഗ​​മാ​​യി മ​​ല​​യാ​​ളി​​മ​​ങ്ക മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ച്ചു. ലു​​ലു ഹൈ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റി​​െൻറ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ്​ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്. പ​​തി​​ന​​ഞ്ചോ​​ളം സ്ത്രീ​​ക​​ൾ ത​​ന​​തു കേ​​ര​​ള വേ​​ഷ​​ത്തി​​ൽ മ​​ത്സ​​ര​​ത്തി​​ൽ മാ​​റ്റു​​ര​​ക്കാ​​ൻ എ​​ത്തി. ഹൃ​​ദ്യ എ​​സ്. മേ​​നോ​​ൻ, ഡോ. ​​ദീ​​പ, ഡോ. ​​മ​​നോ​​ജ് തോ​​മ​​സ് എ​​ന്നി​​വ​​രാ​​യി​​രു​​ന്നു വി​​ധി​​ക​​ർ​​ത്താ​​ക്ക​​ൾ. മ​​ത്സ​​ര​​ത്തി​​ൽ നി​​മി​​ഷ സി​​ജു ഒ​​ന്നാം സ​​മ്മാ​​നം നേ​​ടി മ​​ല​​യാ​​ളി​​മ​​ങ്ക പ​​ട്ട​​ത്തി​​ന് അ​​ർ​​ഹ​​യാ​​യി. ഷി​​ത മ​​ധു, സി​​ൻ​​സി രാ​​ജീ​​വ് എ​​ന്നി​​വ​​ർ ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ൾ ക​​ര​​സ്ഥ​​മാ​​ക്കി. ആ​​ക്​​​ടി​​ങ്​ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വി​​ന​​യ​​കു​​മാ​​ർ, വ​​നി​​ത വി​​ഭാ​​ഗം ക​​ൺ​​വീ​​ന​​ർ ബൈ​​റ ജ്യോ​​തി​​ഷ് എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ നി​​യ​​ന്ത്രി​​ച്ചു. പ്ര​​സി​​ഡ​​ൻ​​റ്​ കെ.​​എ. റ​​ഹീം ന​​ന്ദി പ​​റ​​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayali manka
News Summary - malayali manka-oman-gulf news
Next Story