Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുന്നാൾ നമസ്കാരവുമായി മലയാളി കൂട്ടായ്മകൾ

text_fields
bookmark_border
പെരുന്നാൾ നമസ്കാരവുമായി   മലയാളി കൂട്ടായ്മകൾ
cancel
camera_alt

ഒമാൻ ഇസ്‍ലാഹി സെൻറർ റൂവിയിൽ നടത്തിയ ഈദ്ഗാഹ്

മസ്കത്ത്: ഒമാൻ ഇസ്‍ലാഹി സെൻറർ റൂവി കെ.എം ട്രേഡിങ് സമീപം സംഘടിപ്പിച്ച ഇദ് ഗാഹിന് ഇഖ്ബാൽ മാട്ടുമ്മൽ നേതൃത്വം നൽകി. തിരക്കുകളുടെ ലോകത്ത് ബന്ധങ്ങൾ നിലനിർത്താനും ഊട്ടിയുറപ്പിക്കാനും വിശ്വാസികൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം വിശ്വാസികളെ ഉൽബോധിച്ചു.

കെ.എം.സി.സി മബേല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്കാര ചടങ്ങിൽനിന്ന്

മസ്കത്ത്: മസ്കറ്റ് കെ.എം.സിസി മബേല ഏരിയ കമ്മിറ്റിയുടെയും മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. ബി.പി മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഷക്കീർ ഫൈസി തലപ്പുഴ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali groups offer Eid prayers
Next Story