Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: മലയാളി യുവാവ്​ ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: മലയാളി യുവാവ്​ ഒമാനിൽ നിര്യാതനായി
cancel

മസ്​കത്ത്​: മണ്ണാർക്കാട്​​ സ്വദേശിയായ യുവാവ്​ ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിലെ സഹമിൽ നിര്യാതനായി. നായാടികുന്നിലെ ആനോടൻ സുഹൈൽ (22) ആണ്​ മരിച്ചത്​. രണ്ട്​ വർഷമായി ഒമാനിൽ എത്തിയിട്ട്​.

പിതാവ്: നാസർ. മാതാവ്​: സക്കീന. സഹോദരങ്ങൾ: ശാഹിന ഷെറിൻ, ശഹനാസ്​.

കോവിഡ്​ പരിശോധനക്ക്​ ശേഷം നെഗറ്റിവാണെങ്കിൽ മയ്യിത്ത്​ നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayalee youth died due to heart attack in Oman
Next Story