Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി ദ​മ്പ​തി​ക​ൾ...

മ​ല​യാ​ളി ദ​മ്പ​തി​ക​ൾ ഡോ​ക്​​ട​റേ​റ്റ്​ നേ​ടി​യ​തും ഒ​രു​മി​ച്ച്​

text_fields
bookmark_border
മ​ല​യാ​ളി ദ​മ്പ​തി​ക​ൾ ഡോ​ക്​​ട​റേ​റ്റ്​ നേ​ടി​യ​തും ഒ​രു​മി​ച്ച്​
cancel

ജി​ദ്ദ: ഒ​രേ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്നും ദ​മ്പ​തി​ക​ൾ ഒ​ന്നി​ച്ച്​ പി.​എ​ച്ച്.​ഡി ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഫി​റോ​സ് ആ​ര്യ​ൻ​തൊ​ടി​ക​യും ഭാ​ര്യ വി.​പി. സ​മീ​ന​യും.

ക​ലിം​ഗ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെൻറി​ലാ​ണ് ഫി​റോ​സ് ആ​ര്യ​ൻ​തൊ​ടി​ക ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്. ഇ​തേ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും മാ​ത്ത​മാ​റ്റി​ക്സി​ലാ​ണ് ഭാ​ര്യ വി.​പി. സ​മീ​ന​ക്ക് ഡോ​ക്ട​റേ​റ്റ്. സൗ​ദി​യി​ൽ ഓ​ഡി​റ്റ് ആ​ൻ​ഡ് ടാ​ക്സ് ക​ൺ​സ​ൽ​ട്ട​ൻ​റാ​യ ഫി​റോ​സ് ജി​ദ്ദ അ​ൽ​ന​ഹ്ദ ഏ​രി​യ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. പി​താ​വ്: ഉ​മ്മ​ർ ആ​ര്യ​ൻ​തൊ​ടി​ക, മാ​താ​വ്: ആ​യി​ഷ. മ​മ്പാ​ട് തോ​ട്ടി​ൻ​റ​ക്ക​രെ വി.​പി. ആ​ലി​ക്കു​ട്ടി​യു​ടെ​യും സ​ക്കീ​ന​യു​ടെ​യും മ​ക​ളാ​ണ് സ​മീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorate
News Summary - Malayalee couple with doctorate together
Next Story