മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് വാർഷിക മത്സരം
text_fieldsമസ്കത്ത്: മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഏരിയ 17 ഡിസ്ട്രിക്ട് 105 ഡിവിഷൻ എഫ് 2024 വാർഷിക മത്സരം ദാർസൈത് അനന്തപുരി ഹോട്ടലിൽ സംഘടിപ്പിച്ചു. ഏരിയ ഡയറക്ടർ ടി.എം. ജിജോ തോമസ് ഉദ്ഘാടനം ചെയ്തു. മൂല്യനിർണയ പ്രഭാഷണം, നർമ പ്രഭാഷണം , തത്സമയ പ്രഭാഷണം, അന്താരാഷ്ട്ര പ്രഭാഷണം എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
വിവിധ ഇനങ്ങളിൽ മാത്യൂസ് രാജ്, അജിൽ, ഇവാലുവേഷൻ എഡിസൺ, രാജേഷ്, മാത്യൂസ് രാജ്, ശബാന, എഡിസൺ, രാകേഷ , രാകേഷ് , രാജേഷ് മാത്യൂസ് രാജ് എന്നിവർ വിജയികൾ ആയി. ചീഫ് ജഡ്ജ് ഹാഫിസ്, ജഡ്ജസ് പാനൽ ആയി ഡോൺ അശോകൻ, അമ്പിളി, സന്തോഷ് എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്തത്. ക്ലബ് പ്രസിഡന്റ് ബെർലി ചാക്കോ, അജീഷ്, ജോർജ് മേലേടൻ, ഇഗ്നേഷ് ലാസർ, എൻ. മുഹമ്മദ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

