Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളം ഒ​മാ​ൻ...

മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ‘മ​ല​യാ​ള മ​ഹോ​ത്സ​വം’: ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ‘മ​ല​യാ​ള മ​ഹോ​ത്സ​വം’: ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​ല​യാ​ള മ​ഹോ​ത്സ​വ’​ത്തി​ന്റെ പ്ര​ചാ​ര​ണ ബ്രോ​ഷ​ർ

ദ​യാ​ബാ​യി ഫാ. ​വ​ർ​ഗീ​സ് റ്റി​ജു ഐ​പ്പി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്​: മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ഏ​പ്രി​ലി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​ല​യാ​ള മ​ഹോ​ത്സ​വ’​ത്തി​ന്റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ബ്രോ​ഷ​ർ പ്ര​മു​ഖ സാ​മൂ​ഹി​ക പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി ഫാ. ​വ​ർ​ഗീ​സ് റ്റി​ജു ഐ​പ്പി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്‌​തു. മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ സ​ദാ​ന​ന്ദ​ൻ എ​ട​പ്പാ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് പ​ട്ടി​യാ​ത്ത്‌, കോ​ഓ​ഡി​നേ​റ്റ​ർ രാ​ജ​ൻ കോ​ക്കു​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മ​ല​യാ​ള​ഭാ​ഷ​യും സാ​ഹി​ത്യ​വും ത​നി​മ ന​ഷ്ട​പ്പെ​ടാ​തെ പു​തി​യ​ത​ല​മു​റ​ക്ക്​ കൈ​മാ​റു​ക, ഭാ​ഷ​യു​ടെ സ്വ​ത്വം പ​രി​പോ​ഷി​പ്പി​ക്കു​ക, പ്ര​ച​രി​പ്പി​ക്കു​ക തു​ട​ങ്ങി വി​വി​ധ ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക ക​ലാ​സാ​ഹി​ത്യ നാ​യ​ക​ന്മാ​രു​ടെ ഉ​പ​ദേ​ശ​നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ്​ മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brochurereleased'Malayalam Festival'
News Summary - Malayalam Oman Chapter 'Malayalam Festival': Brochure released
Next Story