Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​രു​ക്കം...

ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി; മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ മ​ല​യാ​ള മ​ഹോ​ത്സ​വം നാ​ളെ

text_fields
bookmark_border
ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി; മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ മ​ല​യാ​ള മ​ഹോ​ത്സ​വം നാ​ളെ
cancel

മ​സ്ക​ത്ത്​: വെ​ള്ളി​യാ​ഴ്ച സീ​ബ് റാ​മി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ ‘മ​ല​യാ​ള മ​ഹോ​ത്സ​വം 2023’ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ൽ കു​ട്ടി​ക​ളും മു​ഖ്യാ​തി​ഥി​യാ​യ ന​ട​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഇ​ബ്രാ​ഹിം​കു​ട്ടി, ക​വി​യും പ്ര​ഫ​സ​റു​മാ​യ ശ്യാം ​സു​ധാ​ക​ർ, മ​ല​യാ​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ സ്ഥാ​പ​ക ചെ​യ​ർ​മാ​നും അ​യ​ർ​ല​ൻ​ഡ് പീ​സ് ക​മീ​ഷ​ണ​റു​മാ​യ ഡോ. ​ജോ​ർ​ജ് ലെ​സ്‍ലി തു​ട​ങ്ങി​യ​വ​രു​മാ​യു​ള്ള മു​ഖാ​മു​ഖ​ത്തി​ലൂ​ടെ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​കും. മ​ല​യാ​ളം മി​ഷ​ൻ മു​ൻ രാ​ജ്യാ​ന്ത​ര പ​രി​ശീ​ല​ക​നും അ​ധ്യാ​പ​ക​നു​മാ​യ ബി​നു കെ. ​സാം കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി വി​നോ​ദ​വും വി​ജ്ഞാ​ന​വും കോ​ർ​ത്തി​ണ​ക്കി ‘നി​ല്ല് നി​ല്ല് സു​ല്ല് സു​ല്ല്’ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും.

വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ചേ​രു​ന്ന സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്രാ​വാ​സി​ക​ൾ എ​ഴു​തി​യ ക​വി​ത​ക​ളും ക​ഥ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ ‘മ​ണ​മു​ള്ള മ​ണ​ലെ​ഴു​ത്ത്’ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. ബ​ഹു​മു​ഖ ഭാ​ഷാ​ധ്യാ​പ​ക​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഗു​രു​ദ​ക്ഷി​ണ പു​ര​സ്​​കാ​രം രാ​ജ്യാ​ന്ത​ര പ​രി​ശീ​ല​ക​നും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നും ​​​േവ്ലാ​ഗ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ ബി​നു കെ. ​സാ​മി​ന് സ​മ്മാ​നി​ക്കും.

മ​സ്ക​ത്ത്​ ക​വി​ത​ക്കൂ​ട്ടം അ​വ​ത​രി​പ്പി​ക്കു​ന്ന ‘ക​വ​ന​ക്കൊ​യ്ത്ത്’ ദൃ​ശ്യാ​വി​ഷ്കാ​ര​വും പൂ​ർ​ണ​മാ​യും മു​ള​യി​ൽ നി​ർ​മി​ച്ച സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​യ​ലി ആ​റ​ങ്ങോ​ട്ടു​ക​ര അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യും അ​ര​​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayalamOman ChapterMalayalam Festival
News Summary - Malayalam Oman Chapter Malayalam Festival
Next Story