Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളം മിഷൻ പ്രവേശനോത്സവം
text_fieldsbookmark_border
മലയാളം മിഷൻ സലാല മേഖല പ്രവേശനോത്സവത്തിൽ ഡോ. ഷാജി പി. ശ്രീധര്‍ സംസാരിക്കുന്നു
സലാല: മലയാളം മിഷൻ സലാല മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു. മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ കോഓഡിനേറ്റർ ഡോ. ഷാജി പി. ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ. സനാതനന് ആശംസകള്‍ നേര്‍ന്നു. 50ലേറെ കുട്ടികളാണ് സൗജന്യ മലയാള ഭാഷ പഠനത്തിന് പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ സ്വാഗതവും ബൈറ ജ്യോതിഷ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളും അധ്യാപകരും കുട്ടികൾക്ക് വേണ്ടി വിവിധ പരിപാടികള്‍ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

