Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി സലാലയിൽ ഉറക്കത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
മലപ്പുറം സ്വദേശി സലാലയിൽ ഉറക്കത്തിൽ മരിച്ച നിലയിൽ
cancel

സലാല: മലപ്പുറം സ്വദേശിയായ യുവാവിനെ ഉറക്കത്തിൽ മരിച്ചനിലയിൽ സലാലയിൽ കണ്ടെത്തി. കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മനെയാണ് ( 31) അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത്‌ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തിൽ സലാലയിൽ ജോലി ചെയ്ത്‌ വരികയായിരുന്നു. ആറ് മാസം മുമ്പാണ് വിവാഹിതനായത്‌. ഭാര്യ: റിസ്‌വാന തസ്‌നി. പിതാവ്‌ കുഞ്ഞറമു, മാതാവ്‌ ആയിശ. മസ്‌കത്തിൽ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയിൽ എത്തിയിട്ടുണ്ട്‌. മൃതദേഹം നിയമ നടപടികൾക്ക്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുമെന്ന് കെ.എം.സി.സി സലാല ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsOman Newsmalappuram nativesalalah
News Summary - Malappuram native found dead in Salalah
Next Story