Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
prajeesh death
cancel
camera_alt

പ്രജീഷ്​

സലാല: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. നിലമ്പൂർ പാലപ്പറമ്പ്​ സ്വദേശി കാറ്റുമുണ്ട പ്രജീഷ് നാരായണൻ (42) ആണ്​ മരണപ്പെട്ടത്​.

കഴിഞ്ഞ ആഗസ്റ്റ്​ മൂന്ന്​ മുതൽ സുൽത്താൻ ഖാബൂസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സനായിയ്യയിൽ ഒരു സ്വകാര്യ വർക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 16 വർഷമായി സലാലയിലുണ്ട്. ഭാര്യ സുചിത്ര. മ്യതദേഹം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം സലാലയിൽ സംസ്കരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malappuram native died in salalah due to covid
Next Story