Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2023 7:03 PM IST Updated On
date_range 4 Nov 2023 7:03 PM ISTഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. പൊന്നാനി പള്ളത്തെ മുണ്ടംവളപ്പിൽ വീട്ടിൽ പ്രകാശൻ (47) ആണ് മസ്കത്തിലെ ഹെയിലിൽ മരിച്ചത്. പിതാവ്: ശങ്കുണ്ണി. മാതാവ്: ദേവകി.
ഭാര്യ: ബീന പ്രകാശൻ. മക്കൾ: പ്രവീണ, നിവേദിത, വിഷ്ണു. മരുമകൻ: വൈശാഖ്. ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

