Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​ബാ​ർ ഗോ​ൾ​ഡ്​...

മ​ല​ബാ​ർ ഗോ​ൾ​ഡ്​ സ്വ​ർ​ണ സ​മ്മാ​ന പ​ദ്ധ​തി:  21 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
മ​ല​ബാ​ർ ഗോ​ൾ​ഡ്​ സ്വ​ർ​ണ സ​മ്മാ​ന പ​ദ്ധ​തി:  21 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel

മ​സ്​​ക​ത്ത്​:  മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്സ് ഉ​ത്സ​വ​കാ​ല പ്ര​മോ​ഷ​നാ​യ ‘ദി ​ഗ്രേ​റ്റ് ഗോ​ള്‍ഡ് റ​ഷി’​​​െൻറ ആ​ദ്യ 21 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഒ​മാ​നി​ൽ​നി​ന്ന്​ മൂ​ന്ന്​ വി​ജ​യി​ക​ളാ​ണു​ള്ള​ത്. ഏ​പ്രി​ൽ 28വ​രെ ന​ട​ക്കു​ന്ന പ്ര​മോ​ഷ​നി​ൽ റാ​ഫ്​​ള്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ 100​ ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക്​ 10​ കി​ലോ സ്വ​ർ​ണ​മാ​ണ് മൊ​ത്തം സ​മ്മാ​ന​മാ​യി ന​ൽ​കു​ക. 100 ഗ്രാം ​വീ​തം തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ബാ​റു​ക​ളാ​ണ്​ വി​ജ​യി​ക​ൾ​ക്ക്​ ല​ഭി​ക്കു​ക. ഒ​മാ​നി​ൽ​നി​ന്ന് മൊ​ത്തം​ 12 വി​ജ​യി​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. 
50​ റി​യാ​ൽ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ര​ണ്ട്​ റാ​ഫി​ള്‍ ന​റു​ക്കെ​ടു​പ്പ്​ കൂ​പ്പ​ണും അ​മ്പ​ത്​ റി​യാ​ൽ  വി​ല​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് ഒ​രു റാ​ഫി​ള്‍ ന​റു​ക്കെ​ടു​പ്പ്​ കൂ​പ്പ​ണും ല​ഭി​ക്കും. ഇ​തു​കൂ​ടാ​തെ, 500 റി​യാ​ലി​ന്​ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ര്‍ക്ക് ര​ണ്ട്​ ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​വും 300​ റി​യാ​ലി​ന്​ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​വ​ര്‍ക്ക് ഒ​രു ഗ്രാം ​സ്വ​ര്‍ണ​നാ​ണ​യ​വും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഉ​യ​രു​ന്ന സ്വ​ർ​ണ വി​ല​യി​ൽ​നി​ന്ന്​ ​ ര​ക്ഷ​നേ​ടാ​ൻ ​െത​ര​ഞ്ഞെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ല്‍ 10 ശ​ത​മാ​നം മു​ന്‍കൂ​ര്‍ അ​ട​ച്ച് ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്​​ഷ​ന്‍ ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി​യി​ല്‍ ഏ​പ്രി​ല്‍ 18വ​രെ അം​ഗ​മാ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalabar goldmalayalam news
News Summary - malabar gold-oman-gulf news
Next Story