Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ഭ​ര​ണപ്രേ​മി​ക​ളെ...

ആ​ഭ​ര​ണപ്രേ​മി​ക​ളെ ആകർഷിച്ച്​ മ​ല​ബാ​ർ ഗോ​ൾ​ഡിൽ ‘ആ​ർ​ട്ടി​സ്​​ട്രി പ്രദർശനം’

text_fields
bookmark_border
ആ​ഭ​ര​ണപ്രേ​മി​ക​ളെ ആകർഷിച്ച്​ മ​ല​ബാ​ർ ഗോ​ൾ​ഡിൽ   ‘ആ​ർ​ട്ടി​സ്​​ട്രി പ്രദർശനം’
cancel

മ​സ്ക​ത്ത്​: പ്ര​മു​ഖ ജ്വ​ല്ല​റി സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ റൂ​വി​യി​ലെ വെ​സ്റ്റ് ഗേ​റ്റ് മാ​ളി​ലെ ഷോ​റൂ​മി​ൽ ബ്രാ​ൻ​ഡ​ഡ് ജ്വ​ല്ല​റി എ​ക്സി​ബി​ഷ​നാ​യ ‘ആ​ർ​ട്ടി​സ്​​ട്രി ഷോ​യു​ടെ’ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ന് തു​ട​ക്ക​മാ​യി. ജൂ​ൺ മൂ​ന്നു​വ​രെ​യാ​യി​രി​ക്കും പ്ര​മോ​ഷ​ൻ. ’ആ​ർ​ട്ടി​സ്​​ട്രി’ ഷോ ​ആ​ഭ​ര​ണ പ്രേ​മി​ക​ൾ​ക്ക് മി​ക​ച്ച ഷോ​പ്പി​ങ്ങ് അ​നു​ഭ​വ​ത്തി​ന് പു​റ​മെ ബ്രാ​ൻ​ഡി​ൽ​നി​ന്നു​ള്ള മി​ക​ച്ച ആ​ഭ​ര​ണ ക​ര​കൗ​ശ​ല​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ൾ അ​ടു​ത്ത​റി​യാ​നു​മു​ള്ള അ​വ​സ​ര​വും ന​ൽ​കു​ം.

മ​ല​ബാ​ർ ഗോ​ൾ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ എ​ക്സ്​​ക്ലൂ​സീ​വ് ബ്രാ​ൻ​ഡു​ക​ളാ​യ മൈ​ൻ, ഇ​റ, വി​രാ​സ്, എ​ത്നി​ക്സ്, ​െ​പ്രെ​ഷ്യ, ഡി​വൈ​ൻ എ​ന്നി​വ​യി​ൽ​നി​ന്ന് ലോ​ക​മെ​മ്പാ​ടു​നി​ന്നു​മു​ള്ള മി​ക​ച്ച ഡി​സൈ​നു​ക​ൾ തി​ര​ഞ്ഞെ​ടു​ത്താ​ണ് ആ​ർ​ട്ടി​സ്​​ട്രി ഷോ​യി​ൽ ഒ​രു​ക്കി​യി​ക്കു​ന്ന​ത്. മ​ല​ബാ​ർ ഗോ​ൾ​ഡ് ഡ​യ​മ​ണ്ട്സ്​ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും മി​ക​ച്ച ആ​ഭ​ര​ണ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ആ​ർ​ട്ടി​സ്​​ട്രി പ്ര​ദ​ർ​ശ​ന​മെ​ന്ന് ഒ​മാ​ൻ റീ​ജി​യ​ന​ൽ ഹെ​ഡ് കെ. ​ന​ജീ​ബ് പ​റ​ഞ്ഞു.

രൂ​പ​ക​ൽ​പ​ന​യി​ൽ പ്ര​ത്യേ​ക​ത​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ഭ​ര​ണേ​പ്ര​മി​ക​ളെ ഇ​ത് ഏ​റെ ആ​ക​ർ​ഷി​ക്കു​മെ​ന്നു​റ​പ്പാ​ണ്. സ്വ​ർ​ണം, വ​ജ്രം, അ​മൂ​ല്യ ര​ത്ന​ങ്ങ​ൾ എ​ന്നി​വ​യി​ലു​ട​നീ​ള​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ എ​ക്സി​ബി​ഷ​നി​ൽ ല​ഭ്യ​മാ​ണ് ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി​യാ​യ റൂ​വി​യി​ലെ ഷോ​റൂം സ​ന്ദ​ർ​ശി​ക്കാ​നും അ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന ദൃ​ശ്യ വി​രു​ന്ന് ആ​സ്വ​ദി​ക്കാ​നും എ​ല്ലാ​വ​രെ​യും അ​ഭ്യ​ർ​ഥിക്കു​ന്ന​താ​യും അ​ദ്ദേ​ഹം പറഞ്ഞു.

വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ൾ ഉ​പ​ഭോ​ക​താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളും നേ​ടാ​നും അ​വ​സ​രം ഒ​രു​ക്കി​യി​യി​ട്ടു​ണ്ട്. 500 റി​യാ​ൽ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ, അ​മൂ​ല്ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങു​മ്പോ​ൾ ഒ​രു ഗ്രാം ​സ്വ​ർ​ണ ​നാണ​യ​വും, 300 റി​യാ​ൽ വി​ല​യു​ള്ള പ​ർ​ച്ചേ​സു​ക​ൾ​ക്ക് അ​ര ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​വും സൗ​ജ​ന്യ​മാ​യി ഉ​പ​ഭോ​ക​താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കാം. 4000 ച​തു​ര​ശ്ര അ​ടി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന റൂ​വി​യി​ലെ വെ​സ്റ്റ് ഗേ​റ്റ് മാ​ളി​ലെ ഷോ​റൂം, 20ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​മ​നോ​ഹ​ര​മാ​യ ആ​ഭ​ര​ണ​ങ്ങ​ളാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ആ​ഢം​ബ​ര ക​സ്റ്റ​മ​ർ ലോ​ഞ്ച്, വാ​ലെ​റ്റ് പാ​ർ​ക്കി​ങ്ങ് സൗ​ക​ര്യം എ​ന്നി​വ​യും ഷോ​റൂ​മി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar GoldomanArtistry Exhibition
News Summary - Malabar Gold 'Artistry Exhibition'
Next Story