Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ഹാ​ർ​ട്ട്​ ടു...

'ഹാ​ർ​ട്ട്​ ടു ​ഹാ​ർ​ട്ട്​' ജ്വ​ല്ല​റി ക​ല​ക്​​ഷ​നു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്

text_fields
bookmark_border
ഹാ​ർ​ട്ട്​ ടു ​ഹാ​ർ​ട്ട്​ ജ്വ​ല്ല​റി ക​ല​ക്​​ഷ​നു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്
cancel

മ​​സ്ക​​ത്ത്​: ആ​ഗോ​ള ജ്വ​ല്ല​റി റീ​ട്ടെ​യി​ൽ രം​ഗ​ത്തെ മു​ൻ​നി​ര ജ്വ​ല്ല​റി ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഈ ​സീ​സ​ണ് ആ​ഘോ​ഷ​മാ​ക്കാ​ൻ 'ഹാ​ർ​ട്ട്​ ടു ​ഹാ​ർ​ട്ട' എ​ന്ന പേ​രി​ൽ ഡ​യ​മ​ണ്ട്സി​ന്‍റെ​യും 18 കാ​ര​റ്റ് സ്വ​ർ​ണാ​ഭ​ര​ണ ശ്രേ​ണി​യു​ടെ​യും സ്പെ​ഷ​ൽ എ​ഡി​ഷ​ൻ ആ​ഭ​ര​ണ​ശേ​ഖ​രം അ​വ​ത​രി​പ്പി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ഹാ​ർ​ട്ട് ഷേ​പ്​​ഡ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ആ​ക​ർ​ഷ​ക ശേ​ഖ​രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ രീ​തി​ക​ളി​ൽ പ്ര​ണ​യ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന 100ൽ ​അ​ധി​കം ഡി​സൈ​നു​ക​ളു​ള്ള അ​തു​ല്യ​മാ​യ ആ​ഭ​ര​ണ ശേ​ഖ​ര​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രു​ടെ​യും ബ​ജ​റ്റി​ന് യോ​ജി​ച്ച 100 റി​യാ​ൽ മു​ത​ലു​ള്ള വി​ല​യി​ൽ ഈ ​ശേ​ഖ​രം ല​ഭ്യ​മാ​ണ്.

ഡ​യ​മ​ണ്ടി​ലും 18 കാ​ര​റ്റി​ൽ തീ​ർ​ത്ത പെ​ൻ​ഡ​ന്‍റു​ക​ൾ​ക്ക്​ പു​റ​മേ, ഹാ​ർ​ട്ട് ഷേ​പ്പി​ലു​ള്ള ഡ​യ​മ​ണ്ട് ബാം​ഗി​ൾ​സ്, ബ്രെ​യി​സ്​ ലെ​റ്റു​ക​ൾ, റി​ങ്ങു​ക​ൾ, ഡ​ബി​ൾ സൈ​ഡ​ഡ് പെ​ന്‍റ​ഡ​ന്‍റു​ക​ളും ക​മ്മ​ലു​ക​ളു​മു​ള്ള നെ​ക്​​ലേ​സ് സെ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 18 കാ​ര​റ്റി​ൽ ഡി​സൈ​ൻ ചെ​യ്ത പേ​ഴ്സ​ണ​ലൈ​സ്​​ഡ് നെ​യിം റി​ങ്ങു​ക​ളും ല​ഭ്യ​മാ​ണ്. പ്രി​യ​പ്പെ​ട്ട​വ​രു​ടെ പേ​രി​ൽ ഇ​ത്ത​രം റി​ങ്ങു​ക​ൾ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത് സ​മ്മാ​നി​ക്കാ​ൻ സാ​ധി​ക്കും. ഫെ​ബ്രു​വ​രി 14 വ​രെ ഈ ​പ്ര​മോ​ഷ​ൻ എ​ല്ലാ മ​ല​ബാ​ർ ഗ്ലോ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഷോ​റൂ​മു​ക​ളി​ലും ല​ഭ്യ​മാ​യി​രി​ക്കും. ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ൾ www.malabargoldanddiamonds.com ലൂ​ടെ ഓ​ൺ​ലൈ​നാ​യും വാ​ങ്ങാം. ഈ ​സീ​സ​ണി​ൽ പ്ര​ത്യേ​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന എ​ക്സ്​​ക്ലൂ​സി​വ് ജ്വ​ല്ല​റി 'ഹാ​ർ​ട്ട് ടു ​ഹാ​ർ​ട്ട്​' ശേ​ഖ​രം പ്രി​യ​പ്പെ​ട്ട​വ​ർ​ക്കു​ള്ള മി​ക​ച്ച സ​മ്മാ​ന​മാ​യി​രി​ക്കു​മെ​ന്ന് മ​ല​ബാ​ർ​ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഈ ​പ്ര​മോ​ഷ​നു പു​റ​മേ, പ്ര​ത്യേ​ക രൂ​പ​ക​ൽ​പ​ന​യോ​െ​ട സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​ഭി​രു​ചി​ക്കും ബ​ജ​റ്റി​നും യോ​ജി​ച്ച രീ​തി​യി​ലാ​ണ് ഈ ​ശേ​ഖ​രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatMalabar Gold and DiamondsHeart to Heart' Jewelry Collection
News Summary - Malabar Gold and Diamonds 'Heart to Heart' Jewelry Collection
Next Story