Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഹാറില് വെയര്ഹൗസില് വന് തീപിടിത്തം
text_fieldsbookmark_border
തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
മസ്കത്ത്: വടക്കന് ബാത്തിന ഗവര്ണറേറ്റിലെ സുഹാര് വിലായത്തില് വെയര്ഹൗസില് വന് തീപിടിത്തം. ആർക്കും പരിക്കുകളില്ലെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
സ്വകാര്യ കമ്പനിയുടെ വെയര്ഹൗസിൽ കഴിഞ്ഞ ദിവസമായിരുന്നു തീപിടിത്തം. വന് നാശനഷ്ടം കണക്കാക്കുന്നു. ബാത്തിന യൂനിറ്റ് അഗ്നിശമന സേനാംഗങ്ങള് എത്തി ഏറെ പാടുപ്പെട്ടാണ് തീ അണച്ചത്. നിരവധി സാധനങ്ങള് കത്തിനശിച്ചു. അപകട കാരണം അറിവായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

