Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മജ്​ലിസ്​ ​​ശൂറ തെരഞ്ഞെടുപ്പ്: 22,29 തീയതികളിൽ റസിഡന്‍റ്​ കാർഡ്​ സേവനങ്ങളുണ്ടാവില്ല -ആർ.ഒ.പി

text_fields
bookmark_border
resident card service
cancel

മസ്കത്ത്​: മജ്​ലിസ്​ ​​ശൂറ തെരഞ്ഞെടുപ്പ്​ ദിനങ്ങളിൽ ഐഡി കാർഡ് (റസിഡന്‍റ്​ കാർഡ്​) പുതുക്കുകയോ, ഇഷ്യൂ ചെയ്യുകയോ മാറ്റി നൽകുകയോ​ ചെയ്യില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

ഒക്‌ടോബർ 22, 29 തീയതികളിലാണ്​ മജ്​ലിസ്​ ശൂറ അംഗങ്ങളെ തെരഞ്ഞെടുക്കാനായി വോട്ടെടുപ്പ്​ നടക്കുന്നത്​. ഈ ദിനങ്ങളിലാണ്​ റസിഡന്‍റ്​ കാർഡ്​ സേവനങ്ങൾ താൽകാലികമായി നിർത്തിവെക്കുന്നന്ന്​ റോയൽ ഒമാൻ പൊലീസ്​ വ്യക്​തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Majlis Shura Election: No resident card services on 22nd and 29th - ROP
Next Story