Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഹ്​മൂദ്​ അബ്ബാസ്​...

മഹ്​മൂദ്​ അബ്ബാസ്​ സുൽത്താനുമായി ചർച്ച നടത്തി

text_fields
bookmark_border
മഹ്​മൂദ്​ അബ്ബാസ്​ സുൽത്താനുമായി ചർച്ച നടത്തി
cancel

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദ്​ ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റും പി.​എ​ൽ.​ഒ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സു​മാ​യി ബൈ​ത്തു​ൽ ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​നൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​​​െൻറ സാ​ധ്യ​ത​ക​ളും ച​ർ​ച്ച ചെ​യ്​​തു. ദി​വാ​ൻ ഒാ​ഫ്​ റോ​യ​ൽ കോ​ർ​ട്ട്​ മ​ന്ത്രി സ​യ്യി​ദ്​ ഖാ​ലി​ദ്​ ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഒാ​ഫി​സ്​ മ​ന്ത്രി ജ​ന​റ​ൽ. സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നു​അ്​​മാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി, ധ​ന​കാ​ര്യ​മ​ന്ത്രി ദാ​ർ​വി​ഷ്​ ബി​ൻ ഇ​സ്​​മാ​യി​ൽ അ​ൽ ബ​ലൂ​ഷി എ​ന്നി​വ​രും കൂ​ടി​കാ​ഴ്​​ച​യി​ൽ സം​ബ​ന്ധി​ച്ചു. ഫ​ത്താ​ഹ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി​ബ്​​രി​ൽ അ​ൽ റ​ജ​ബ്, സി​വി​ൽ അ​ഫ​യേ​ഴ്​​സ്​ മ​ന്ത്രി ഹു​സൈ​ൻ അ​ൽ ശൈ​ഖ്, ജ​ന​റ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം മേ​ധാ​വി മേ​ജ​ർ.​ജ​ന​റ​ൽ മാ​ജി​ദ്​ ഫ​റാ​ജ്, ഫ​ല​സ്​​തീ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ത​യ്​​സീ​ർ അ​ലി ഫ​ർ​ഹ​ത്ത്​ എ​ന്നി​വ​രാ​ണ്​ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റി​​​െൻറ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsMahmood Abbas
News Summary - mahmood abbas-oman-oman news
Next Story