Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഅ്ദനിക്ക് നീതി:പി.സി.എഫ് സലാല നിവേദനം നൽകി
text_fieldsbookmark_border
സലാല: മഅ്ദനിക്ക് നീതി ലഭിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആലപ് പുഴ എം.പി എ.എം ആരിഫിന് പി.സി.എഫ് സലാല സെൻട്രൽ കമ്മിറ്റി നിവേദനം സമർപ്പിച്ചു. കവിയും കഥാകൃത്തും പ്രാസംഗികനുമായ കരിവെള്ളൂർ മുരളിയെയും പി.സി.എഫ് സംഘം സന്ദർശിക്കുകയും മഅ്ദനിയുടെ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. അമാൻ വട്ടക്കരിക്കകം, റസാഖ് ചാലിശ്ശേരി, ഉസ്മാൻ വാടാനപ്പള്ളി, ഇബ്രാഹിം വേളം, മൊയ്തുണ്ണി ഹാജി, യൂസഫ് കൊടുങ്ങല്ലൂർ, റിയാസ് കൊല്ലം, യൂസുഫ് ചന്ദ്രാപ്പിന്നി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
