Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsbookmark_border
ഇബ്ര: ഹോളി ഖുർആൻ സ്റ്റഡി സെൻറർ ഇബ്രയുടെ പുതിയ അധ്യയന വർഷാരംഭത്തിെൻറ ഭാഗമായി പ്ര വേശനോത്സവം സംഘടിപ്പിച്ചു. പ്രസിഡൻറ് മഹമൂദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗം റേഞ്ച് മുഅല്ലിം ഉസ്താദ് മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രവാസി എഴുത്തുകാരനും സെൻറർ കോഒാഡിനേറ്ററുമായ അഫ്സൽ ബഷീർ തൃക്കോമല മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് സഖാഫി പ്രാർഥന നിർവഹിച്ചു. നൗസീബ് സ്വാഗതവും അബൂബക്കർ മാള നന്ദിയും പറഞ്ഞു. എം. നൗഫൽ, അഷ്റഫ് എന്നിവർ നേതൃത്വം നൽകി. പുതിയ അധ്യയനവർഷത്തെ ആദ്യ പ്രവേശന ഫോറം കെ.എം. അഷ്റഫ് ഏറ്റുവാങ്ങി. നിരവധി വിദ്യാർഥികളും രക്ഷാകർത്താക്കളും സംബന്ധിച്ചു. പായസ വിതരണവും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
