Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ദ്​​റ​സ...

മ​ദ്​​റ​സ ഫെ​സ്​​റ്റി​ൽ വാ​ദി​ക​ബീ​ർ ജേ​താ​ക്ക​ൾ

text_fields
bookmark_border
മ​ദ്​​റ​സ ഫെ​സ്​​റ്റി​ൽ വാ​ദി​ക​ബീ​ർ ജേ​താ​ക്ക​ൾ
cancel
camera_alt????????? ????????????? ???????? ??????? ???????????? ???

മ​സ്​​ക​ത്ത്​: മ​ദ്​​റ​സ ഫെ​സ്​​റ്റി​ൽ വാ​ദി​ക​ബീ​ർ അ​ൽ മ​ദ്​​റ​സ​ത്തു​ൽ ഇ​സ്​​ലാ​മി​യ​ക്ക്​ കി​രീ​ടം. മ​ജ്​​ലി​സു ത​അ്​​ലീ​മി​ൽ ഇ​സ്​​ലാ​മി​യു​ടെ കീ​ഴി​ൽ ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 19 മ​ദ്​​റ​സ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​ത്. 80 പോ​യ​േ​ൻ​റാ​ടെ​യാ​ണ്​ വാ​ദി ക​ബീ​ർ മ​ദ്​​റ​സ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ജേ​താ​ക്ക​ളാ​യ​ത്. 70 പോ​യ​ൻ​റ്​ നേ​ടി​യ ഹൈ​ൽ മ​ദ്​​റ​സ ര​ണ്ടാം സ്​​ഥാ​ന​വും 51 പോ​യ​ൻ​റ്​ നേ​ടി​യ അ​സൈ​ബ മ​ദ്​​റ​സ മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. നാ​ലു​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 21 ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്. 350ഒാ​ളം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഹ​മ്മ​ദ്​ റി​യാ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​ൽ മു​ഹി​യു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷ​മീം, സി​റാ​ജ്​ ഞാ​ളാ​ട്ട്, പി.​ബി സ​ലീം, ഹ​സ​ൻ, ഷൗ​ക്ക​ത്ത​ലി, സു​റൂ​ർ, അ​ൻ​വ​ർ മാ​സ്​​റ്റ​ർ, മു​നീ​ർ മാ​സ്​​റ്റ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി. ഷ​ക്കീ​ൽ അ​ഹ​മ്മ​ദ്​ സ്വാ​ഗ​ത​വും ടി.​പി. ജാ​ഫ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 

ഫെ​സ്​​റ്റി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാം സ്​​ഥാ​നം നേ​ടി​യ​വ​ർ: കി​ഡീ​സ്- ഇ​ശ​ൽ ദു​ആ ഖാ​ൻ (മെ​മ്മ​റി ടെ​സ്​​റ്റ്​ അ​റ​ബി), നു​ഹ ഫാ​ത്തി​മ (ഇ​സ്​​ലാ​മി​ക ഗാ​നം), സാ​റ ശ​ദാ​ബ്​ (ക​ഥ പ​റ​യ​ൽ). സ​ബ്​ ജൂ​നി​യ​ർ; അ​നാ​ഹി​ദ പു​ല​ത്ത്​ (മെ​മ്മ​റി ടെ​സ്​​റ്റ്​ അ​റ​ബി), വി.​പി ഫാ​ത്തി​മ (ഇ​സ്​​ലാ​മി​ക ഗാ​നം), സ​യാ​ന സ​മീ​ൽ (ഖു​ർ​ആ​ൻ പാ​രാ​യ​ണം), ഹ​ന്ന മ​ർ​യം ഫ​സീം (ഖു​ർ​ആ​ൻ ഹി​ഫ്ദ്), ഹാ​സി​ഖ്​ ബി​ൻ അ​ബ്​​ദു​ൽ മ​ജീ​ദ്​ (അ​റ​ബി ഗാ​നം). ജൂ​നി​യ​ർ; ആ​ലി​യ അ​ലി (ഖു​ർ​ആ​ൻ പാ​രാ​യ​ണം), ലി​ന (ഖു​ർ​ആ​ൻ ഹി​ഫ്​​ദ്​), സ​ഹ്​​ല നി​സാ​ർ (ഖു​ർ​ആ​ൻ ദ​ർ​സ്), സൈ​ന​ബ്​ സ​ഹീ​ർ (ഉ​പ​ന്യാ​സം, മ​ല​യാ​ളം പ്ര​സം​ഗം). സീ​നി​യ​ർ; ഹ​ന ബി​ൻ​ത്​ അ​ബ്​​ദു​സ്സ​ലാം (ഖു​ർ​ആ​ൻ പാ​രാ​യ​ണം, ന്യൂ​സ്​ റീ​ഡി​ങ്), ഇ​ജാ​സ്​ അ​ഹ​മ്മ​ദ്​ ഹ​ക്കീം (ഖു​ർ​ആ​ൻ ഹി​ഫ്​​ദ്​), അ​മീ​ൻ അ​ഹ്​​സ​ർ (ഉ​പ​ന്യാ​സം), ഇ​ൻ​സാ​ഫ്​ ഷം​സു​ദ്ദീ​ൻ (മ​ല​യാ​ളം പ്ര​സം​ഗം), ആ​ലി​യ ത​സ്​​ലീം (മാ​പ്പി​ള പാ​ട്ട്). സം​ഘ​ഗാ​ന മ​ത്സ​രം: കി​ഡീ​സ്, സ​ബ്​ ജൂ​നി​യ​ർ, ജൂ​നി​യ​ർ (വാ​ദി ക​ബീ​ർ മ​ദ്​​റ​സ), സീ​നി​യ​ർ (അ​സൈ​ബ മ​ദ്​​റ​സ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsmadrasa festival
News Summary - madrasa festival-oman-gulf news
Next Story