Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ദ്ഹു​റ​സൂ​ൽ ...

മ​ദ്ഹു​റ​സൂ​ൽ പ്ര​ഭാ​ഷ​ണം ഇ​ന്ന്

text_fields
bookmark_border
മ​ദ്ഹു​റ​സൂ​ൽ    പ്ര​ഭാ​ഷ​ണം ഇ​ന്ന്
cancel

മ​സ്ക​ത്ത്​: ഹു​ബ്ബു​റ​സൂ​ൽ മ​സ്ക​ത്ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വ​ലാ​ത്ത് വാ​ർ​ഷി​ക മ​ദ്ഹു​റ​സൂ​ൽ പ്ര​ഭാ​ഷ​ണം വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​ത്​ മ​ണി​ക്ക് അ​ൽ ഹൈ​ൽ ഉ​സ്മാ​ൻ ബി​ൻ അ​ഫാ​ൻ മ​സ്ജി​ദ് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ണ്ഡി​ത​ൻ അ​ൽ ഹാ​ഫി​ള് കു​മ്മ​നം നി​സാ​മു​ദ്ദീ​ൻ അ​സ്ഹ​രി മ​ദ്ഹു​റ​സൂ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഒ​മാ​നി​ലെ സാ​മൂ​ഹി​ക- സാം​സ്കാ​രി​ക- മ​ത​രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscattodaylectureMadhurazul
News Summary - Madhurazul-Lecture-today
Next Story