Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ബേ​ല സ്നേ​ഹ​ക്കൂ​ട്​...

മ​ബേ​ല സ്നേ​ഹ​ക്കൂ​ട്​ ‘പൊ​ന്നോ​ണം’ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
മ​ബേ​ല സ്നേ​ഹ​ക്കൂ​ട്​ ‘പൊ​ന്നോ​ണം’ആ​ഘോ​ഷി​ച്ചു
cancel
camera_alt

മ​ബേ​ല മ​ല​യാ​ളി കൂ​ട്ടാ​യ്​​മ​യാ​യ സ്നേ​ഹ​ക്കൂ​ടി​ന്റെ പൊ​ന്നോ​ണം 2023 പ​രി​പാ​ടി​യി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: മ​ബേ​ല മ​ല​യാ​ളി കൂ​ട്ടാ​യ്​​മ​യാ​യ സ്നേ​ഹ​ക്കൂ​ടി​ന്റെ പൊ​ന്നോ​ണം 2023 അ​ൽ നി​യാം ഫാം ​ഹ​ൽ​ബാ​നി​ൽ ആ​ഘോ​ഷി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ്നേ​ഹ​ക്കൂ​ട് പ്ര​സി​ഡ​ന്‍റ്​ റ​ഹ്നാ​ഫ് എ​ലൂ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സി​ജു​മോ​ൻ സു​കു​മാ​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പോ​ളി തോ​മ​സ്, സു​രേ​ഷ് കു​മാ​ർ, സു​ബ്ര​മ​ണ്യ​ൻ, സ​തീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ തോ​മ​സ് കൊ​മ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്രോ​ഗ്രാ​മു​ക​ൾ ന​ട​ന്ന​ത്.

തോ​മ​സ് കൊ​മ്പ​നും ഷ​റീ​ന ഫൈ​സ​ലും അ​വ​താ​ര​ക​രാ​യി. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ന് നി​റ​വേ​കി. ഓ​ണ​ത്തി​ന്‍റെ ഒ​ർ​മ​ക​ളി​ലേ​ക്ക്​ ക​ട​ന്നു​ചെ​ല്ലു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി. ഓ​ണ പൂ​ക്ക​ളം, പു​ലി​ക​ളി, താ​ല​പ്പൊ​ലി, തി​രു​വാ​തി​ര, വ​ള്ളം​ക​ളി, നാ​ട​ൻ പാ​ട്ടു​ക​ൾ, ഒ​പ്പ​ന, വ​ടം​വ​ലി, ഡാ​ൻ​സു​ക​ൾ, സ്കി​റ്റ്, പാ​ട്ടു​ക​ൾ മ​റ്റ് വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamSnehakooduMabela
News Summary - Mabela Snehakood Celebrated Onam
Next Story