Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ബേ​ല കെ.​എം.​സി.​സി...

മ​ബേ​ല കെ.​എം.​സി.​സി വി​മ​ൻ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ വി​ങ് നി​ല​വി​ൽവ​ന്നു

text_fields
bookmark_border
മ​ബേ​ല കെ.​എം.​സി.​സി വി​മ​ൻ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ വി​ങ് നി​ല​വി​ൽവ​ന്നു
cancel
camera_alt

ന​ഫ്‌​ല റാ​ഫി (ക​ണ്‍വീ​ന​ര്‍), റ​ഫ്‌​സി ഫൈ​സ​ല്‍ (കോ ​ക​ണ്‍വീ​ന​ര്‍), ഷം​ന ഇ​ബ്രാ​ഹിം (ട്ര​ഷ​റ​ര്‍)

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​മ​ന്‍ ആ​ൻ​ഡ് ചി​ല്‍ഡ്ര​ന്‍ വി​ങ് നി​ല​വി​ല്‍വ​ന്നു. ന​ഫ്‌​ല റാ​ഫി (ക​ണ്‍വീ​ന​ര്‍), റ​ഫ്‌​സി ഫൈ​സ​ല്‍ (കോ ​ക​ണ്‍വീ​ന​ര്‍), ഷം​ന ഇ​ബ്രാ​ഹിം (ട്ര​ഷ​റ​ര്‍), മാ​ജി​ത അ​റ​ഫാ​ത്ത് (പാ​ര്‍ട്ടി വി​ങ്), അ​സ്‌​ന ആ​ഷി​ഫ് (കെ​യ​ര്‍ വി​ങ്), മി​റോ​ഷ്‌​ന ജ​സീ​ര്‍ (ചി​ല്‍ഡ്ര​ന്‍സ് വി​ങ്), സ​ഫ അ​നീ​സ് (സ്‌​പോ​ര്‍ട്‌​സ് വി​ങ്) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ള്‍.

മു​ഹ്‌​സി​ന ആ​ബി​ദ്, മു​ഹ്‌​സി​ന ഷ​മീ​ര്‍, അ​സ്മ സാ​ജി​ര്‍, റ​മീ​സ റ​ഫീ​ഖ്, ഡോ. ​ഷി​ത്വ ഷാ​ഫി, സു​ഹ​റ ബി, ​ബാ​ജി​ലാ സ​ബീ​ല്‍, സ​ഫ ആ​ഷി​ഫ​ലി, ആ​ദി​ല, ജ​സ്‌​നി മു​ഹ​മ്മ​ദ്, സി​നി​ത മു​ഹ​മ്മ​ദ് അ​ലി, ന​സീ​റ സ​ലാം, ഷി​ഫാ സ​ബീ​ല്‍, ഐ​ഷാ ഖാ​ലി​ദ്, ആ​മി​ന​ത്ത് മു​ബീ​ന എ​ന്നി​വ​രാ​ണ് എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള്‍.

ജ​ന​റ​ല്‍ ബോ​ഡി യോ​ഗം കേ​ന്ദ്ര ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഇ​ബ്‌​റാ​ഹിം ഒ​റ്റ​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​സ്‌​ക​ത്ത് കെ.​എം.​സി സി ​മ​ബേ​ല ഏ​രി​യ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് എ​സ്.​വി. അ​റ​ഫാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​സു​ര​യ്യ ക​രീം ആ​രോ​ഗ്യ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍കി. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍ഡ് നേ​ടി​യ ആ​ഖി​ല്‍ മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍റ​ഹ​മാ​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മ​ബേ​ല കെ.​എം. സി.​സി വ​ര്‍ക്കി​ങ് സെ​ക്ര​ട്ട​റി സ​ഫീ​ര്‍ കോ​ട്ട​ക്ക​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ അ​ന​സു​ദ്ദീ​ന്‍ കു​റ്റ്യാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newskmcc mascutWomen and Children wing
News Summary - Mabela K.M.C.C Women and Children Wing Launched
Next Story