Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ബേ​ല കെ.​എം.​സി.​സി...

മ​ബേ​ല കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ ഇ​ന്ന്

text_fields
bookmark_border
മ​ബേ​ല കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ ഇ​ന്ന്
cancel

മ​സ്ക​ത്ത്: മ​സ്ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഗ്രാ​ൻ​ഡ് ഫാ​മി​ലി ഇ​ഫ്താ​ർ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. മ​ബേ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​ന് സ​മീ​പം അ​സ്സ​അ​ദി ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ലാ​ണ് പ​രി​പാ​ടി. ഒ​മാ​നി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, സ്വ​ദേ​ശി പൗ​ര പ്ര​മു​ഖ​ർ അ​ട​ക്ക​മു​ള്ള​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും. ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ സ​മൂ​ഹ നോ​മ്പു​തു​റ​ക​ളി​ൽ ഒ​ന്നാ​ണ് മ​ബേ​ല​യി​ലേ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 2500 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ ഇ​ഫ്താ​ർ പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Mabela KMCC Grand Iftar today
Next Story