Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമബേല സൗഹൃദ വേദി സമൂഹ...

മബേല സൗഹൃദ വേദി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

text_fields
bookmark_border
മബേല സൗഹൃദ വേദി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
cancel
camera_alt

മബേല സൗഹൃദ വേദി സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽനിന്ന് 

മബേല: മബേല സൗഹൃദ വേദിയുടെ നേതൃത്വത്തിൽ മബേല സനയ്യയിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കഴിഞ്ഞ കുറെ വർഷമായി നോമ്പുതുറ സജീവമായി നടത്തിവരുന്നതായി ഭാരാവഹികൾ അറിയിച്ചു. ജാതിയോ മതമോ വംശമോ ദേശമോ വ്യത്യാസമില്ലാതെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത നോമ്പുതുറക്ക് സജീഷ്, അൻസാർ, ശശികുമാർ, ഷെർളി മോൻ, അരുൺ, വിനോദ്, സോനശശി, പ്രജിഷ സജിഷ്, സനൽ, പ്രദീപ്, സുജിത്ത്, മിഥുൻ, ശരിധരൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIftar Meetoman gulf news
News Summary - Mabela Friendship Forum organized a community fast
Next Story