Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 2:38 AM GMT Updated On
date_range 9 Sep 2020 2:38 AM GMTമബേലയിൽ തീപിടിത്തം
text_fieldsbookmark_border
camera_alt
മബേല വ്യവസായ മേഖലയിൽ തീയണക്കാനെത്തിയ സിവിൽ ഡിഫൻസ് വാഹനം
മസ്കത്ത്: മബേലയിൽ തീപിടിത്തം. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ലാബിൽ തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
Next Story