Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ബേ​ല ഈ​ദ്ഗാ​ഹ്:...

മ​ബേ​ല ഈ​ദ്ഗാ​ഹ്: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
മ​ബേ​ല ഈ​ദ്ഗാ​ഹ്: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു
cancel

മ​സ്ക​ത്ത്​: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മ​ബേ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​നു സ​മീ​പം അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഫീ​ൽ​ഡി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ്ഗാ​ഹി​നാ​യു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ഈ​ദ്ഗാ​ഹ് ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ ഖാ​ദ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. സീ​ബ്, ഹൈ​ൽ, അ​ൽ ഖു​ദ്, മ​ബേ​ല, ഹ​ൽ​ബാ​ൻ തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് എ​ളു​പ്പം എ​ത്താ​വു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ഫൈ​സ​ൽ മാ​ങ്ങാ​ട്ടി​ൽ (ജ​ന. ക​ൺ), ഫൈ​സ​ൽ ഇ​ബ്രാ​ഹിം (അ​സി. ക​ൺ), നൗ​ഫ​ൽ ക​ള​ത്തി​ൽ (ഫി​നാ​ൻ​സ് കോ​ഡി), അ​സീ​ബ് (മീ​ഡി​യ, പ​ബ്ലി​സി​റ്റി), ഫാ​ജി​സ്, സി​ദ്ദീ​ഖ് (ന​ഗ​രി സ​ജ്ജീ​ക​ര​ണം), ഹാ​രി​സ് ത​ച്ചോ​ത്ത് (സൗ​ണ്ട്), ഷി​ബി​ലി (ട്രാ​ഫി​ക്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidgahMabela
News Summary - Mabela Eidgah: Welcome team formed
Next Story