Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാ​ന​വ സൗ​ഹാ​ർ​ദ...

മാ​ന​വ സൗ​ഹാ​ർ​ദ സം​ഗ​മം ഇ​ന്ന്

text_fields
bookmark_border

മ​സ്ക​ത്ത്: ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ന​വ സൗ​ഹാ​ർ​ദ സം​ഗ​മം​ വെ​ള്ളി​യാ​ഴ്ച റൂ​വി ഗോ​ൾ​ഡ​ൻ തു​ലി​പ് ഹാ​ളി​ൽ ന​ട​ക്കും. വൈ​കീട്ട് എ​ട്ടു മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന സം​ഗ​മ​ത്തി​ൽ മു​ജാ​ഹി​ദ് ബാ​ലു​ശ്ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​സ്ക​ത്ത്​ റൂ​വി മാ​ർ ഗ്രീ​ഗോ​റി​യോ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ വ​ർ​ഗീ​സ് റ്റി​ജു ഐ​പ്, എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ ക​ൺ​വീ​ന​ർ ജി, ​രാ​ജേ​ഷ്, കെ.​എം.​സി.​സി മ​സ്ക​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹിം വ​റ്റ​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsmeet
News Summary - 'maanava sauharda sangam' will be held today
Next Story