Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​നോ​ദ...

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ആ​ഡം​ബ​ര ക​പ്പ​ൽ സ​ലാ​ല​യി​ൽ

text_fields
bookmark_border
വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ആ​ഡം​ബ​ര ക​പ്പ​ൽ സ​ലാ​ല​യി​ൽ
cancel
camera_alt

ഹോ​ള​ണ്ട് അ​മേ​രി​ക്ക ലൈ​ൻ’ സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി​യ​പ്പോ​ൾ

സ​ലാ​ല: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​മാ​യി ആ​ഡം​ബ​ര ക​പ്പ​ൽ ‘ഹോ​ള​ണ്ട് അ​മേ​രി​ക്ക ലൈ​ൻ’ സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി. 1,566 വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്കം 2,340 യാ​ത്ര​ക്കാ​രാ​ണ്​ ക​പ്പ​ലി​ലു​ള്ള​ത്. ഈ​ജി​പ്ഷ്യ​ൻ തു​റ​മു​ഖ​മാ​യ സ​ഫാ​ഗ​യി​ൽ​നി​ന്നാ​ണ്​ ക​പ്പ​ൽ സ​ലാ​ല​യി​ലെ​ത്തി​യ​ത്.

ഇ​വി​ടെ​നി​ന്നും സീ​ഷെ​ൽ​സ് ദ്വീ​പു​ക​ളി​ലെ വി​ക്ടോ​റി​യ​യി​ലേ​ക്ക് തി​രി​ച്ചു​പോ​കും. ക​പ്പ​ലി​നും സ​ഞ്ചാ​രി​ക​ൾ​ക്കും മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്.

സ​ഞ്ചാ​രി​ക​ൾ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​സി​ദ്ധ​മാ​യ പു​രാ​വ​സ്തു, വി​നോ​ദ​സ​ഞ്ചാ​ര, ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ൾ, സ​ലാ​ല ന​ഗ​ര​ത്തി​ലെ ബീ​ച്ചു​ക​ളും പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യും സ​ന്ദ​ർ​ശി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TouristsLuxury ShipSalalah
News Summary - Luxury Ship with Tourists in Salalah
Next Story