Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനി ഉൽപനങ്ങളുടെ...

ഒമാനി ഉൽപനങ്ങളുടെ പ്രോത്സാഹനം; ‘പ്രൗഡ്​ലി ഫ്രം ഒമാൻ’ കാമ്പയിനുമായി ലുലു

text_fields
bookmark_border
ഒമാനി ഉൽപനങ്ങളുടെ പ്രോത്സാഹനം; ‘പ്രൗഡ്​ലി ഫ്രം ഒമാൻ’ കാമ്പയിനുമായി ലുലു
cancel
camera_alt

ലു​ലു സു​ഹാ​റി​ലെ കാ​മ്പ​യി​ൻ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ അ​ബ്ദു​ല്ല അ​ൽ റ​വാ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

മ​സ്ക​ത്ത്​: ഒ​മാ​നി ഉ​ൽപന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും ഉ​പ​ഭോ​ക്​​താ​ക്ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി ‘പ്രൗ​ഡ്​​ലി ഫ്രം ​ഒ​മാ​ൻ’ കാ​മ്പ​യി​നു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. ഉ​ൽപന്ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന സ്വ​ദേ​ശി ഉ​ൽപന്ന​ങ്ങ​ളാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ രാ​ജ്യ​ത്തു​ള്ള എ​ല്ലാ ലു​ലു​വി​ന്‍റെ ശാ​ഖ​ക​ളി​ലും കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്.

ബൗ​ഷ​ർ, അ​ൽ ബ​ന്ദ​ർ, ദാ​ർ​സൈ​ത്, നി​സ്​​വ, സ​ലാ​ല, ബ​ർ​ക, സു​വൈ​ഖ്, സു​ഹാ​ർ തു​ട​ങ്ങി​യ ഒ​മാ​നി​ലെ ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ കാ​മ്പ​യി​നു തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. ഖ​സ​ബി​ൽ ഈ ​ആ​​ഴ്ച​മു​ത​ൽ തു​ട​ങ്ങു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ലു​ലു സു​ഹാ​റി​ലെ കാ​മ്പ​യി​ൻ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ അ​ബ്ദു​ല്ല അ​ൽ റ​വാ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​റ്റു ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ വാ​ലി​ക​ളും അ​ത​തു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ്ര​മു​ഖ​രും കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​മാ​നി ഉ​ൽപന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്കു നേ​രി​ട്ട് സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്സ് ഒ​മാ​ൻ ആ​ൻ​ഡ്​ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ എ.​വി.​അ​ന​ന്ത് പ​റ​ഞ്ഞു. ഇ​ത്​ ചെ​റു​കി​ട ഇ​ട​ത്ത​രം സം​ര​ഭ​ക​രു​ടെ ഉ​ൽപന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും മാ​ത്ര​മ​ല്ല, ഒ​മാ​നി​ൽ​നി​ന്നു​ള്ള ത​ന​താ​യ ഉ​ൽപന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യും. കൂ​ടു​ത​ലാ​ളു​ക​ൾ പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​താ​യി ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​മാ​നി ഉ​ൽപന്ന​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ ഞ​ങ്ങ​ളെ സ​ഹാ​യി​ച്ച​തി​നു വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന് ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക ഉ​ൽപന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യു​​ടെ ഭാ​ഗ​മാ​ണ്​ ‘പ്രൗ​ഡി​ലി ഫ്രം ​ഒ​മാ​ൻ’ കാ​മ്പ​യി​നെ​ന്ന് ഒ​മാ​നി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഷ​ബീ​ർ കെ.​എ പ​റ​ഞ്ഞു. ഇ​തു പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളെ വി​ക​സി​പ്പി​ക്കു​ന്ന​തി​നും രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ൽ അ​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​നു​മു​ള്ള ജാ​ല​കം പ്ര​ദാ​നം ചെ​യ്യും. ഈ ​പ​രി​പാ​ടി പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​യ​ർ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ്.

​മാ​നി ഉ​ൽപന്ന​ങ്ങ​ൾ​ക്കു വി​ശാ​ല​മാ​യ വി​പ​ണി​യും ഈ ​കാ​മ്പ​യി​ൻ ഒ​രു​ക്കും. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ക്കു​ന്ന ഉ​ൽപന്ന​ങ്ങ​ളും മ​റ്റും പ​രി​ച​യ​പെ​ടാ​നും കാ​മ്പ​യി​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ,അ​ച്ചാ​റു​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, തേ​ൻ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​ങ്ങ​ളാ​യ ഒ​മാ​നി ഉ​ൽപന്ന​ങ്ങ​ളാ​ണ്​ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignLuluProudly from Oman
News Summary - Lulu with 'Proudly from Oman' campaign
Next Story